Girl : നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് ???
Boy : അത് ഞാനെങ്ങനാ പറയുക.... ഒരുപാട് സ്നേഹിക്കുന്നു ഞാന്‍.......
Girl : ഒരു പക്ഷെ ഞാന്‍ മരിച്ചു പോയാല്‍ നീ എന്ത് ചെയ്യും ??
Boy : നീ എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ???
എനിക്കൊന്നും കേള്‍ക്കണ്ട
Girl : എന്നാലും പറ.... വേറെ വിവാഹം കഴിക്കുവോ ??
Boy : ഇല്ല
Girl : ഓ അതെന്താ ??/
Boy : നിന്‍റെ ഓര്‍മ്മകള്‍ മതിയാകും എനിക്ക് ജീവിക്കാന്‍....
Girl :
Boy : എന്താടി ???
Girl : ഞാന്‍ കരുതി ഞാന്‍ മരിച്ചാല്‍ നീയും എന്നോടൊപ്പം വരുമെന്ന്.. പറയുമെന്ന്
Boy : ഏയ് അങ്ങനെ ഒന്നുമില്ല ..
Girl : അതെന്താ ?? അപ്പോള്‍ എന്നോടുള്ള സ്നേഹം അത്രയേ ഒള്ളു അല്ലെ ???
Boy : ഏയ് നീ എന്റെ ജീവനാണ്... പക്ഷെ....
Girl : എന്ത് പക്ഷെ ??
Boy : നിന്നെക്കാളേറെ എന്നെ സ്നേഹിക്കുന്ന ഒരു അമ്മ ഉണ്ട് എനിക്ക്.... പത്തു മാസം വയറ്റില്‍ ചുമന്നു.. നൊന്തു പ്രസവിച്ച എന്റെ അമ്മ.....
എനിക്ക് വേണ്ടതെല്ലാം വാങ്ങി തരാന്‍ ചോര നീരാക്കി പണിയെടുക്കുന്ന എന്റെ അച്ഛന്‍....
വിവാഹ സ്വപ്‌നങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന ചേച്ചി...
ദൂരെ കാണുമ്പോഴേ ഏട്ടാ എന്നും വിളിച്ചു ഓടി വരുന്ന എന്‍റെ മിനി മോള്‍.....
ഇവരെ ഒന്നും എനിക്ക് ഉപേക്ഷിക്കാനകില്ല ........
അവരുടെ സ്വപ്നമാണ് ഞാന്‍.... അവര്‍ക്ക് വേണ്ടി ഞാന്‍ ജീവിച്ചേ മതിയാകു....
അതിനു ശേഷം ഞാന്‍ നിന്നോടൊപ്പം വരാം ..........
എവിടെക്കും.....
Girl : ഐ ലവ് യു ഡാ.....
Boy : ലവ് യു ടൂ... ഡിയര്‍

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ