ഇന്ന് ലോക വൃദ്ധദിനം.
വാര്‍ദ്ധക്ക്യ ജീവിതങ്ങളെ കരുതലോടെ കരുണയോടെ ചേര്‍ത്ത് നിര്‍ത്തേണ്ടത്തിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്ന ദിനം
ഒരു ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജിവിത സായാഹ്നത്തില്‍ എത്തി
നില്‍ക്കുന്നവരോട് നമ്മുടെ കടമയും കടപ്പാടും ഓര്‍മപ്പെടുത്തുന്ന ദിനം
വൃദ്ധദിനത്തില്‍ മാത്രമല്ല ഓരോ നിമിഷത്തില്ലും വാര്‍ദ്ധക്ക്യ ജീവിതത്തോട്
കരുണയും കരുത്തലുമുണ്ടാക്കണം അവരെ ചേര്‍ത്ത് പിടിക്കണം കടമ
നിര്‍വ്വഹിക്കണം..........
ഇന്ന് ലോക വൃദ്ധദിനം.
വാര്‍ദ്ധക്ക്യ ജീവിതങ്ങളെ കരുതലോടെ കരുണയോടെ ചേര്‍ത്ത് നിര്‍ത്തേണ്ടത്തിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്ന ദിനം
ഒരു ആയുസ്സ് മുഴുവന്‍ കഷ്ടപ്പെട്ട് ജിവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവരോട് നമ്മുടെ കടമയും കടപ്പാടും ഓര്‍മപ്പെടുത്തുന്ന ദിനം വൃദ്ധദിനത്തില്‍ മാത്രമല്ല ഓരോ നിമിഷത്തില്ലും വാര്‍ദ്ധക്ക്യ ജീവിതത്തോട് കരുണയും കരുത്തലുമുണ്ടാക്കണം അവരെ ചേര്‍ത്ത് പിടിക്കണം കടമ നിര്‍വ്വഹിക്കണം..........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ