ഒരു ഫേസ്ബുക്ക് പെണ്ണുകാണല്..... ...
വല്ലാത്ത ജിജ്ഞാസയോടെയാണ് അവന് ആ
വീട്ടിലേക്കു Logg in ചെയ്തത്.. ചവിട്ടുപടിയില്
പാസ്സ്വേര്ഡ് കൃത്യമായി ഊരിയിട്ട്
അകത്തേക് കയറുമ്പോ മനസ്സില്
ഒരായിരം ചോദ്യങ്ങള് ആയിരുന്നു..എത്ര
ലൈക്കള്...,,,എത്ര കമന്റ്കള്,,,ചിരിച്ചുകൊണ്ട്
ഫോട്ടോക്ക് പോസ് ചെയ്യുന്നത്
പോലെ എല്ലാരും നല്ല Smiley ഇടുന്നുണ്ടായിരു
ന്നു..അതിനിടയില് തന്റെ നായികയെ പേര്
വെച്ചും മുഖം വെച്ചും search
ചെയ്തെങ്കിലും കണ്ടില്ല പക്ഷെ ആ
വീട്ടിലെ ഒരു പഴകിയ Profile
നെ കണ്ടപ്പോ( അപ്പുപ്പന് ആണെന്ന്
തോന്നുന്നു ) ഏത് smiley കൊടുക്കണം എന്നോര്ത്ത്
ഒരു ഡൌട്ട്..രണ്ടും കല്പിച്ചു ഒരു സ്റ്റാറ്റസ്
ഇട്ടുകൊടുത്തു Feeling excited
അപ്പൊ തന്നെ കിട്ടി അപ്പുപന്റെ വക ഒരു
കമന്റ് " Superb "..അല്ല
എന്നാപിന്നെ കുട്ടിയെ വിളിച്ചോളൂ
എന്നാരോ പറഞ്ഞപ്പോ ആ
കുട്ടിയെ ജീവിതത്തിലേക്ക് Add friend
കൊടുക്കാന് കൈകള് തരിച്ചു...!!
അങ്ങനെ കൈയ്യില് ചായകപ്പും മനസ്സില്
ഒരായിരം ലൈക് കളുമായി കുട്ടി വന്നു...ആ വരവ്
കണ്ടപ്പോ ഒരു Poke കൊടുക്കാന്
തോന്നി എങ്കിലും പരിചയമില്ലാതെ പോക്കിയ
വല്ല suspension കിട്ട്യാലോ എന്നാലോചിച്ചു
"ചുമ്മാ "എന്ന് എഴുതിയ ലാലേട്ടന്റെ പടമുള്ള ഒരു
ഫോട്ടോ ലൈക് കൊടുത്തു.. ചെക്കന്
എന്തേലും ചോദിക്കാന് ഉണ്ടോ? പഠിച്ചു വെച്ച
എല്ലാ ചോദ്യങ്ങളും മറന്നുപോയപ്പോ ആ
അങ്കലാപ്പിന്റെ പുറത്തു ചോദിച്ചു " facebookil
undo " ഉവ്വ് കുട്ടി പതിയെ മന്ത്രിച്ചു...എ
ന്താ facebookile പേര് ?
Shalu menon " ദൈവമേ ആ
മറുപടി കേട്ടപ്പോ മനസ്സില് ഒരായിരം സോളാര്
ലൈറ്റ് ഉദിച്ചുയര്ന്നു.." അല്ല ഒരു ചുവന്ന
പാവകുട്ടീടെ പടമല്ലേ പ്രൊഫൈല് പിക്ചര്
ആയി ഇട്ടിരികുന്നെ? അതെല്ലോ അവളുടെ ആ
മറുപടിയും കേട്ടപ്പോ ഒട്ടും അമാന്തിച്ചില്ല.
.ഊരിയിട്ട പാസ്സ്വേര്ഡ്ഉം കൊരിയെട്ത് ഒറ്റ
ക്ലിക്ക് " Logg out " aa Click ഇല് അവനോര്ത്തു
ഈ ശാലു മേനോന് അല്ലെ താന് 18 തവണ friend
request അയച്ചിട്ടും accept
ചെയ്യാത്തതില് കുരു പൊട്ടി അവളുടെ Wallil
കൊടുങ്ങല്ലൂര് ഭരണി പാട്ടിന്റെ വരികള്
എഴുതിയത്..ഈ shalu menon
അല്ലെ ഒരേ സമയം 10 പേരോട് ഒരേപോലെ ചാറ്റ്
ചെയ്യുന്നവള്..,.."
തോമസ്സുകുട്ടീ വിട്ടോടാ...എന്ന് ഒറ്റയ്ക്ക്
പറഞ്ഞു ഒരോട്ടം..." അല്ല
അളിയാ പോകുവാണോ ഈ
ചടങ്ങിന്റെ ഫോട്ടോ വേണ്ടേ ?"
പെണ്ണിന്റെ അനിയന്
(ഭാവി അളിയന് )ചോദികുനത് കേട്ട് തിരിഞ്ഞു
നിന്നിട്ട് അവന് പറഞ്ഞു facebookil ഇട്ടേരു
അളിയാ Tag ചെയ്താമതി ഞാന് share
ചെയ്തോളാം..!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ