ക്ലാസ്സില് വെച്ച് ഇന്ന് നീ പിഴച്ചവള്
എന്ന് വിളിച്ച ആ പെണ്കുട്ടി ഒരു
കന്യകയാണ്..
ഇന്ന് നീ ഹാളില് വെച്ച് മര്ദ്ദിച്ച
സ്വവര്ഗ്ഗപ്രേമിയായ പയ്യന് കുറച്ചു
മുന്പേ ആത്മഹത്യ ചെയ്തു...
ഇന്ന് നീ ദരിദ്രവാസി എന്ന് വിളിച്ച പയ്യന്
ക്ലാസ് കഴിഞ്ഞു
രാത്രിയിലും പണിയെടുതായിരുന്നു
കുടുംബം പുലര്ത്തിയിരുന്നത്..
നീ ഇന്ന് നീ അപഹസിച്ചു തള്ളിയിട്ട
പെണ്കുട്ടി വീട്ടില് നിന്നും കടുത്ത
അപമാനം അനുഭവിച്ചാണ് കോളേജില്
വന്നത്...
ഇന്ന് നീ തടിച്ചി എന്ന് വിളിച്ചു
ആക്ഷേപിച്ച കുട്ടി ഇന്നും വിശപ്പ്
സഹിക്കുകയായിരുന്നു..
മുഖത്തെ മുറിവുകളുടെ പേരില് ഇന്ന്
നീ കളിയാക്കിയ വൃദ്ധന് നമ്മുടെ രാജ്യത്തിന്
വേണ്ടി പോരാടിയ യോദ്ധാവായിരുന്നു.
ക്ലാസ്സില് വെച്ച് കണ്ണീര് പൊഴിച്ചതിനു
നീ ക്ലാസ്സില് വെച്ച് നാണം കെടുത്തിയ
പയ്യന്റെ അമ്മ മരിച്ചു കൊണ്ടിരിക്കുകയാ
യിരുന്നു..
നിനക്ക് അറിയാം എന്ന്
നീ വിചാരിക്കുന്നവര
െ ആരെയും നിനക്കറിയില്ല..
അതാണ് സത്യം.. അത് മാത്രമാണ് സത്യം..!!
മറ്റുള്ളവരെ ഒരിക്കലും സമാധാനിപ്പിക്കാന്‍ ആയില്ലെങ്കിലും പരിഹസിക്കാതിരിക്കാന്‍ ശ്രമിക്കൂ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ