തീവ്രവാദി
-----------
വാക്കുകളില്ലാത്ത
ഒരു തേങ്ങലിനു നേരെ
നീയൊന്നു ശബ്ദമുയര്‍ത്തിയാല്‍
ഒന്നുറക്കെ പ്രതിഷേധിച്ചാല്‍
കോറിയിടുന്ന വാക്കുകള്‍ക്ക്
ഒരല്പം ഘനം നല്‍കിയാല്‍
വരയില്‍ ഇത്തിരി കടും നിറം ചാര്‍ത്തിയാല്‍
കമന്റ് കോളത്തില്‍
ഉണര്‍ത്ത്പാട്ടിന്‍ വരികള്‍ കോറിയിട്ടാല്‍
അനീതിയുടെ ചീറ്റിയടുത്ത കോമ്പല്ലിനു
നേരെ അക്ഷരം കൊണ്ടൊന്നെറിഞ്ഞാല്‍
നീതി നിഷേധത്തിന്റെ
ഒറ്റക്കാല്‍ രൂപത്തിനു
ഒരല്പം ദയ യാചിച്ചാല്‍
തെരുവില്‍ ഉയരുന്ന പെണ്ണിന്റെ ദീനരോദനം
സഹോദരാ നിന്റേയും
പെങ്ങളുടേതാണെന്നോര്‍ക്കണമെന്ന് കേണാല്‍
എന്റെ ദേശസ്നേഹത്തിനു ഞാന്‍ നിന്റെ സര്‍ട്ടിക്കിറ്റ്
തെളിവായ് കൊണ്ടു നടക്കേണ്ട ഗതിയുണ്ടോ
എന്ന് അയല്പക്കക്കാരന്റെ വീടിനു തീയിടുന്നവനോട്
ചോദിച്ചാല്‍
ഫേസ്ബുക്കിലെ
കമന്റ് കോളത്തില്‍
വളിച്ച സാമ്പാറിലെ
നുര പോലെ ചോദ്യമുയരും
നീയും തീവ്രവാദിയോ????
തീവ്രവാദി
-----------
വാക്കുകളില്ലാത്ത
ഒരു തേങ്ങലിനു നേരെ
നീയൊന്നു ശബ്ദമുയര്‍ത്തിയാല്‍
ഒന്നുറക്കെ പ്രതിഷേധിച്ചാല്‍
കോറിയിടുന്ന വാക്കുകള്‍ക്ക്
ഒരല്പം ഘനം നല്‍കിയാല്‍
വരയില്‍ ഇത്തിരി കടും നിറം ചാര്‍ത്തിയാല്‍
കമന്റ് കോളത്തില്‍
ഉണര്‍ത്ത്പാട്ടിന്‍ വരികള്‍ കോറിയിട്ടാല്‍
അനീതിയുടെ ചീറ്റിയടുത്ത കോമ്പല്ലിനു
നേരെ അക്ഷരം കൊണ്ടൊന്നെറിഞ്ഞാല്‍
നീതി നിഷേധത്തിന്റെ
ഒറ്റക്കാല്‍ രൂപത്തിനു
ഒരല്പം ദയ യാചിച്ചാല്‍
തെരുവില്‍ ഉയരുന്ന പെണ്ണിന്റെ ദീനരോദനം
സഹോദരാ നിന്റേയും
പെങ്ങളുടേതാണെന്നോര്‍ക്കണമെന്ന് കേണാല്‍
എന്റെ ദേശസ്നേഹത്തിനു ഞാന്‍ നിന്റെ സര്‍ട്ടിക്കിറ്റ്
തെളിവായ് കൊണ്ടു നടക്കേണ്ട ഗതിയുണ്ടോ
എന്ന് അയല്പക്കക്കാരന്റെ വീടിനു തീയിടുന്നവനോട്
ചോദിച്ചാല്‍
ഫേസ്ബുക്കിലെ
കമന്റ് കോളത്തില്‍
വളിച്ച സാമ്പാറിലെ
നുര പോലെ ചോദ്യമുയരും
നീയും തീവ്രവാദിയോ????
-----------
വാക്കുകളില്ലാത്ത
ഒരു തേങ്ങലിനു നേരെ
നീയൊന്നു ശബ്ദമുയര്‍ത്തിയാല്‍
ഒന്നുറക്കെ പ്രതിഷേധിച്ചാല്‍
കോറിയിടുന്ന വാക്കുകള്‍ക്ക്
ഒരല്പം ഘനം നല്‍കിയാല്‍
വരയില്‍ ഇത്തിരി കടും നിറം ചാര്‍ത്തിയാല്‍
കമന്റ് കോളത്തില്‍
ഉണര്‍ത്ത്പാട്ടിന്‍ വരികള്‍ കോറിയിട്ടാല്‍
അനീതിയുടെ ചീറ്റിയടുത്ത കോമ്പല്ലിനു
നേരെ അക്ഷരം കൊണ്ടൊന്നെറിഞ്ഞാല്‍
നീതി നിഷേധത്തിന്റെ
ഒറ്റക്കാല്‍ രൂപത്തിനു
ഒരല്പം ദയ യാചിച്ചാല്‍
തെരുവില്‍ ഉയരുന്ന പെണ്ണിന്റെ ദീനരോദനം
സഹോദരാ നിന്റേയും
പെങ്ങളുടേതാണെന്നോര്‍ക്കണമെന്ന്
എന്റെ ദേശസ്നേഹത്തിനു ഞാന്‍ നിന്റെ സര്‍ട്ടിക്കിറ്റ്
തെളിവായ് കൊണ്ടു നടക്കേണ്ട ഗതിയുണ്ടോ
എന്ന് അയല്പക്കക്കാരന്റെ വീടിനു തീയിടുന്നവനോട്
ചോദിച്ചാല്‍
ഫേസ്ബുക്കിലെ
കമന്റ് കോളത്തില്‍
വളിച്ച സാമ്പാറിലെ
നുര പോലെ ചോദ്യമുയരും
നീയും തീവ്രവാദിയോ????
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ