ഇന്ന്
ബസ്സില്‍ നല്ല തിരക്കായിരുന്നു....4th സെമ്മിന്റെ ടെക്സ്റ്റ് വാങ്ങാന്‍
തന്ന 500 രൂപ ഞാന്‍ ഭദ്രമായി പേഴ്സില്‍ ആക്കി വെച്ചിട്ടുണ്ടാര്‍ന്നു.....
.
.ബസ്സില്‍ തിരക്കയോണ്ട് ബാഗ് ഞാന്‍ സീറ്റില്‍ ഇരുന്നിരുന്ന ഒരുത്തന്റെ കൈയില്‍ പിടിക്കാന്‍ കൊടുത്തു....
.
.ബസ്സ് ഇറങ്ങി ക്ലാസ്സില്‍ എത്തി....ടെക്സ്റ്റ് വാങ്ങാന്‍ പേഴ്സ് തുറന്നു കാശ് നോക്കി......ഇല്ല....കാശ് ഇല്ല..
1ഇന്‍റെ കൊറേ ചില്ലറയും concetion കാര്‍ഡും ഇന്നലെ തിന്ന പല്ലോട്ടിയുടെ കവറും മാത്രം.....
..
കണ്ണില്‍ നിന്ന് വെള്ളം പംബ് ചെയ്യാന്‍ തുടങ്ങി.... .
.
.ആ കള്ള പന്നി എന്‍റെ പേഴ്സ് പോക്കറ്റടിച്ചു....
ലൈഫില്‍ ആദ്യത്തെ തവണയാ പേഴ്സ് പോക്കറ്റടിച്ചു പോണേ.....
.
.കാശ് പോയതിനെക്കാള്‍ വെഷമം ആയത് അതല്ല....
വീട്ടില്‍ എത്തിയപോ എല്ലാം കേട്ട ശേഷം ഉമ്മ ഒരൊറ്റ ചോദ്യം.........
. എഡാ....300 എടുത്തിട്ട് ബാക്കി 200 ഇങ്ങു താടാ...എന്ന്
അത് കേട്ടപോ ചങ്ക് പോട്ടിപോയി...400 രൂപേടെ ടെക്സ്റ്റ് 500 ആണെന്ന് പറഞ്ഞു 100 അടിച്ചു മാറ്റാന്‍ നോക്കിയതാ....
500 ഉം പോകേം ചെയ്തു....കാശ് ഞാന്‍ മുക്കിയതാണെന്ന് പേരും ആയി.....
.
.ഇതാണ് പറയുന്നത്..."പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും "....
.
.എന്നാലും അത് പോക്കറ്റടിച്ച ദ്രോഹിനെ...ഇനി ഞാന്‍ കണ്ടാല്‍..... അന്ന് അവന്റെ പെരുന്നാളാ....
NB: അച്ഛനേം അമ്മേനേം പറ്റിച്ചു ഇനി ആരും എന്നെ പോലെ കാശ് ഇസ്കരുത്....ഇന്ന് ഞാന്‍ നാളെ നീ എന്നാണല്ലോ...നിങ്ങള്‍കും പണി കിട്ടും.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ