മഴ എനിക്ക് വളരെ ഇഷ്ട്ടമാണ് ,, ചില മഴകള്‍ ചില സൌഹൃധങ്ങള്‍ പോലെയാണ് ,
പേമാരി പോലെ കുത്തി ഒഴുകി പെയ്തു എല്ലാം നശിപിച്ചു കൊണ്ട് വേദനകള്‍ മാത്രം തന്ന് വിടപറയുന്ന മഴ
ചില മഴകള്‍ ഒന്ന് ചാറും ചിലപ്പോള്‍ നല്ല മഴയായിരിക്കും എന്ന് പ്രതീക്ഷിക്കും എന്നാല്‍ പെട്ടന്ന് മാഞ്ഞു പോകുന്ന മഴ ആയിരിക്കും .സന്തോഷങ്ങള്‍ എല്ലാം പിടിച്ചെടുത്തു ദുഖങ്ങള്‍ ബാക്കി വച്ച് പിരിയുന്ന മഴ
ചില മഴകള്‍ ഉണ്ട് വന്നതോ പോയതോ പെയ്തതോ ഒന്നും അറിയില്ല ,
എന്നാല്‍ എനിക്ക് ഇഷ്ട്ടപെട്ട ഒരു മഴയുണ്ട് ,കുളിരുള്ള ഇളം കാറ്റില്‍ ചാറി പെയ്തു മനസ്സില്‍ ഒരു കുളിര്‍മായായ് നില്‍ക്കുന്ന മഴ ,,ചാറ്റല്‍ മഴ , സന്തോഴങ്ങള്‍ക്കും ദുഖങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന,എന്നും ഒരു കുളിരായ് മനസ്സില്‍ പെയ്തുനില്‍ക്കുന്ന മഴ,എന്റെ നല്ല സൌഹൃധങ്ങള്‍ പോലെ....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ