ചായക്കടയുടെ മുമ്പിലൂടെ പാസ് ചെയ്തപ്പോ...കേട്ട 2 ഡയലോഗ് ആണ്...
.
."അവന്‍ ആരാ ആ ഋഷിരാജ്സിംഗ്...ഇത്രേം നാളും ഇവന്‍ എവടെ ആയിരുന്നു....നാശം പിടിക്കാന്‍... അവന്റെ ഒടുക്കലത്തെ നിയമങ്ങള്‍ കാരണം മനുഷന് വണ്ടിയോടിക്കാന്‍ പറ്റുന്നില്ല...
.അപോ അടുത്തിരുന്ന ആള്‍ : അയാള്‍ ഏതോ ഹെല്‍മെറ്റ് കമ്പനിക്കാരുടെ കൈയില്‍ നിന്ന് കാശ് വാങ്ങിയാ...ഈ ഹെല്‍മെറ്റ് നിയമം ഉണ്ടാക്കിയത്...അല്ലാണ്ട് അയാള്‍ നാടിനെ രക്ഷിക്കാന്‍ വന്ന പുണ്യാളന്‍ ഒന്നുമല്ലടാ...
.വേറൊരാള്‍..., : 2 ലാര്‍ജും അടിച്ചു വണ്ടിയില്‍ പറന്നു നടക്കുന്നതിന്റെ സുഖം എന്താര്‍ന്നു...കാലമാടന്‍ എല്ലാം കൊണ്ട് തുലച്ചു...എത്രയും പെട്ടെന്ന്‍ ഇവനെ താഴെ ഇറക്കണം...
ആത്മഗതം : പാവം ആ മനുഷ്യന്‍.. നാട്ടുകാര് വണ്ടിക്കടിയില്‍ പെട്ട് പിടഞ്ഞു ചാകരുത് എന്നുള്ള നല്ല ലക്ഷ്യത്തോടെ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍..,..നമ്മള്‍ അദ്ദേഹത്തോട് ഒപ്പം നില്‍ക്കുകയല്ലേ വേണ്ടത്.....
.ഒരാള്‍ ഒറ്റയ്ക്ക് വിജാരിച്ചാല്‍ ഈ
നാട് നന്നാവില്ല...ഓരോ പൗരനും അവനവന്‍റെ ഉത്തരവാദിത്തം നിറവേറ്റാന്‍ തയ്യാറാകണം.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ