ഈ യാത്ര അവസാനിക്കരുതെ എന്നാണ്
പ്രാര്ത്ഥന"
അനിലിന്റെ പിന്നിലിരുന്ന് ബൈക്കില്
നഗരംചുറ്റുന്നതിനിടെ വികാരവായ്പ്പോടെ
സ്വപ്ന പറഞ്ഞു
“ഈ യാത്ര അവസാനിക്കരുതെ എന്നാണ്
എന്റെക പ്രാര്ത്ഥന“
അനിലിനോട് കുറേകൂടി ചേര്ന്നിെരുന്നുകൊണ്ട്
അവള് തുടര്ന്നു
“ദൈവം എനിക്ക് ഈ ജന്മം തന്നത്
അനിലിനോടൊപ്പം ജീവിക്കാന!”
ഉള്ളില് തട്ടിയ ആത്മാര്ത്ഥിവാക്കുകള് പുറത്തു
വന്നപ്പോള് സ്വപ്നയുടെ കണ്ണുകള്
നിറഞ്ഞിരുന്നു.ഹര്ഷപുളകിതനായി അനില്
തിരക്കിനിടയിലുടെ ബൈക്ക്ഓടിച്ചുകൊ
ണ്ടെയിരുനു.
“മതി അനില് ഇവിടെ നിര്ത്തൂ..അടുത്ത
ജംഗ്ഷനിലാണ് അമ്മാവന്റെ കട,
അമ്മാവനെങ്ങാനുംകണ്ടാല് പ്രശ്നമാകും”
അടുത്ത ബസ്സ് സ്റ്റോപ്പില്
സ്വപ്നയെ ഇറക്കി അനില്
മനസില്ലാമനസോടെ ടാറ്റാ പറഞ്ഞു.
സ്വപ്ന വാച്ചില് നോക്കി സമയം 5.50pm
ശരത്തിനോട് ആറുമണിക്ക് വരന് പറഞ്ഞത്
നന്നായി. കൃത്യസമയത്ത് എത്തിയ ശരത്ത്
അവള്ക്കാിയി കാറിന്റെ ഡോര് തുറന്നു
കൊടുത്തു.
“സ്വപ്ന,കാത്തുനിന്നു മുഷിഞ്ഞോ...?”
“ഇല്ലാ...ശരത്ത്, ഞാന് ഇപ്പൊ എത്തിയേയുള്ളൂ”
സ്വപ്ന പറഞ്ഞു.
നഗര വീഥികള് കടന്നുപോകുമ്പോള്
കാറിന്നുള്ളിലെ എ.സിയുടെ തന്നുപ്പില് സ്വപ്ന
പറഞ്ഞു
“ശരത്ത്....ഈ യാത്ര അവസാനിക്കാതിരുന
്നെങ്കില്!”
സ്വപ്ന നിനക്ക് അത്രയ്ക്ക്
ഇഷ്ടമാണോ എന്നെ ? ശരത്ത് ചോദിച്ചു.
“ശരത്ത്! നിനക്കറിയാമോ..,ദൈവം എനിക്ക്
ഈ ജന്മം തന്നത്
ശരത്തിനോപ്പം ജീവിക്കാന..”
സ്വപ്നയുടെ കണ്ണുകള് ഈറനണിഞ്ഞു.
ശരത്തിനോപ്പം ബീച്ചില്
അല്പ്പവസമയം ചെലവഴിച്ച് മടങ്ങുമ്പോള്
സ്വപ്ന പറഞ്ഞു.
“ശരത്ത് ഇവിടെ നിര്ത്തി യേക്കു...,വീട്ട
ിലെത്താന് സമയമായി.....”
ബസ്സ് സ്റ്റോപ്പില് സ്വപ്നയെ ഇറക്കി ശരത്ത്
മനസില്ലാമനസോടെ ടാറ്റാ പറഞ്ഞു.
ശരത്ത് വിരസതയോടെ കാറോടിച്ച് കോളേജ്
ജംഗ്ഷനിലെത്തിയപ്പോള്, അനില്
ബൈക്കുമായി കുറുകെയെത്തി.കാറില്നി്ന്നിറങ്ങ
ിയ ശരത്തിനെ നോക്കി അനില് പറഞ്ഞു.
.
.
“അളിയാ.... ദൈവം അവള്ക്കീ ജന്മം കൊടുത്തത്
നമ്മുക്ക് വേണ്ടിയടാ...”
ചിരിച്ച് കൊണ്ട് അവരിരുവരും ഒരുമിച്ചു
പറഞ്ഞു .
“ദൈവമെ..! ഈ യാത്ര അവസാനിക്കാതിരുന
്നെങ്കില്!”
പ്രാര്ത്ഥന"
അനിലിന്റെ പിന്നിലിരുന്ന് ബൈക്കില്
നഗരംചുറ്റുന്നതിനിടെ വികാരവായ്പ്പോടെ
സ്വപ്ന പറഞ്ഞു
“ഈ യാത്ര അവസാനിക്കരുതെ എന്നാണ്
എന്റെക പ്രാര്ത്ഥന“
അനിലിനോട് കുറേകൂടി ചേര്ന്നിെരുന്നുകൊണ്ട്
അവള് തുടര്ന്നു
“ദൈവം എനിക്ക് ഈ ജന്മം തന്നത്
അനിലിനോടൊപ്പം ജീവിക്കാന!”
ഉള്ളില് തട്ടിയ ആത്മാര്ത്ഥിവാക്കുകള് പുറത്തു
വന്നപ്പോള് സ്വപ്നയുടെ കണ്ണുകള്
നിറഞ്ഞിരുന്നു.ഹര്ഷപുളകിതനായി അനില്
തിരക്കിനിടയിലുടെ ബൈക്ക്ഓടിച്ചുകൊ
ണ്ടെയിരുനു.
“മതി അനില് ഇവിടെ നിര്ത്തൂ..അടുത്ത
ജംഗ്ഷനിലാണ് അമ്മാവന്റെ കട,
അമ്മാവനെങ്ങാനുംകണ്ടാല് പ്രശ്നമാകും”
അടുത്ത ബസ്സ് സ്റ്റോപ്പില്
സ്വപ്നയെ ഇറക്കി അനില്
മനസില്ലാമനസോടെ ടാറ്റാ പറഞ്ഞു.
സ്വപ്ന വാച്ചില് നോക്കി സമയം 5.50pm
ശരത്തിനോട് ആറുമണിക്ക് വരന് പറഞ്ഞത്
നന്നായി. കൃത്യസമയത്ത് എത്തിയ ശരത്ത്
അവള്ക്കാിയി കാറിന്റെ ഡോര് തുറന്നു
കൊടുത്തു.
“സ്വപ്ന,കാത്തുനിന്നു മുഷിഞ്ഞോ...?”
“ഇല്ലാ...ശരത്ത്, ഞാന് ഇപ്പൊ എത്തിയേയുള്ളൂ”
സ്വപ്ന പറഞ്ഞു.
നഗര വീഥികള് കടന്നുപോകുമ്പോള്
കാറിന്നുള്ളിലെ എ.സിയുടെ തന്നുപ്പില് സ്വപ്ന
പറഞ്ഞു
“ശരത്ത്....ഈ യാത്ര അവസാനിക്കാതിരുന
്നെങ്കില്!”
സ്വപ്ന നിനക്ക് അത്രയ്ക്ക്
ഇഷ്ടമാണോ എന്നെ ? ശരത്ത് ചോദിച്ചു.
“ശരത്ത്! നിനക്കറിയാമോ..,ദൈവം എനിക്ക്
ഈ ജന്മം തന്നത്
ശരത്തിനോപ്പം ജീവിക്കാന..”
സ്വപ്നയുടെ കണ്ണുകള് ഈറനണിഞ്ഞു.
ശരത്തിനോപ്പം ബീച്ചില്
അല്പ്പവസമയം ചെലവഴിച്ച് മടങ്ങുമ്പോള്
സ്വപ്ന പറഞ്ഞു.
“ശരത്ത് ഇവിടെ നിര്ത്തി യേക്കു...,വീട്ട
ിലെത്താന് സമയമായി.....”
ബസ്സ് സ്റ്റോപ്പില് സ്വപ്നയെ ഇറക്കി ശരത്ത്
മനസില്ലാമനസോടെ ടാറ്റാ പറഞ്ഞു.
ശരത്ത് വിരസതയോടെ കാറോടിച്ച് കോളേജ്
ജംഗ്ഷനിലെത്തിയപ്പോള്, അനില്
ബൈക്കുമായി കുറുകെയെത്തി.കാറില്നി്ന്നിറങ്ങ
ിയ ശരത്തിനെ നോക്കി അനില് പറഞ്ഞു.
.
.
“അളിയാ.... ദൈവം അവള്ക്കീ ജന്മം കൊടുത്തത്
നമ്മുക്ക് വേണ്ടിയടാ...”
ചിരിച്ച് കൊണ്ട് അവരിരുവരും ഒരുമിച്ചു
പറഞ്ഞു .
“ദൈവമെ..! ഈ യാത്ര അവസാനിക്കാതിരുന
്നെങ്കില്!”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ