വര്‍ഷങ്ങള്‍ക്ക്
മുന്‍പ് മഹാരാജാസ് കോളേജില്‍ വച്ച് ഒരു പൂവാലന്‍ പയ്യന്‍ തന്‍റെ സീനിയര്‍
പെണ്‍കുട്ടിക്ക് ഒരു ലവ് ലെറ്റര്‍ കൊടുത്തു.
പിന്നീട് ആ പൂവാലന്‍
വളര്‍ന്ന് മലയാളികളുടെ മെഗാസ്റ്റാര്‍ ആയി. ഈ ലെറ്റര്‍ സൂക്ഷിച്ച് വച്ച ആ
പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ പൂവാലനെ കണ്ടപ്പോള്‍ ആ ലെറ്റര്‍ തിരികെ
ഏല്‍പ്പിച്ചു...
http://www.youtube.com/watch?v=6ly_dYyyhD4
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ