2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

പ്രണയം

ഷാജി : നിനക്ക് വേണ്ടി ഞാന് എന്തും ഉപേക്ഷിക്കും ...

രമണി : അമ്മ , അച്ഛന് ?

ഷാജി : Yes...

രമണി : ഫ്രെണ്ട്സ് ?

ഷാജി : Yes...

രമണി : വോഡ്ക , ബ്രാണ്ടി , ബിയര് ?

ഷാജി : പെങ്ങള് പോ ... നല്ല മഴ വരുന്നുണ്ട് !!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ