അമ്മ
നല്ല ചൂടുള്ള കാലാവസ്ഥ, ജോലി കഴിഞ്ഞു വിയര്‍ത്തൊലിച്ചു
വീട്ടിലെത്തിയ അവന്‍ മുഖം കഴുകി.. തുടക്കാനായി
പെട്ടന്ന് തോര്‍ത്തു കണ്ടില്ല.
ഭാര്യയുടെ സാരിത്തലപ്പു കൊണ്ട് മുഖം തുടക്കാനോരുങ്ങിയപ്പോള്‍,
അവള്‍ പറഞ്ഞു , " എന്താ ഇ കാണിക്കുന്നേ സാരി വൃത്തികേടായി
പോകും"
അവന്‍ അമ്മയുടെ സാരിത്തലപ്പ് കൊണ്ട് മുഖം തുടക്കനൊരിങ്ങി,
അമ്മ പറഞ്ഞു ," അമ്മയുടെ സാരി വൃത്തിയല്ലല്ലോ മോനെ, ഞാനെന്റെ മോന് വൃത്തിയുള്ള തോര്‍ത്തു കൊണ്ട് വരാം..
പെട്ടന്ന് തോര്‍ത്തുമായി , വന്ന അമ്മ അവന്റെ മുഖവും,
തലയുമെല്ലാം സ്നേഹത്തോടെ തുടച്ചു കൊടുത്തു........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ