2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച


ഒരു കാലത്ത് നമ്മുടെ നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ സ്ഥിരം കണ്ടിരുന്ന കാഴ്ച യാണിത്‌ ...തൊട്ടടുത്തുള്ള കുള വക്കില്‍ നിന്ന് കൈത ഓല കൊണ്ട് വന്ന് സ്ത്രീകള്‍ ഇങ്ങനെ കുശലം പറഞ്ഞ് വട്ടമിട്ടിരുന്ന് കൈതോല ചീന്തുന്ന കാഴ്ച ..ഇന്നി തൊക്കെ വെറും ഓര്‍മ്മകള്‍ മാത്രം ..iii

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ