ഒരിക്കല്‍
ഒരാള്‍ക്ക് പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ഒരു യന്ത്ര കാര്‍
കിട്ടി.ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ തെറ്റ് കൂടാതെ എന്തും അനുസരിക്കുന്ന ഈ
കാര്‍ അങ്ങേര്ക്കും ഭാര്യയ്ക്കും ക്ഷ പിടിച്ചു.
അങ്ങനെ ഇരിക്കെ ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു..."മനുഷ്യാ നമ്മളുടെ രണ്ടു പിള്ളേരെ സ്കൂളില്‍ നിന്ന് വിളിച്ചോണ്ട് വരാന്‍ ഈ കാര്‍ നോട് പറ" എന്ന്.
ഭര്‍ത്താവ് കാര്‍ നോട് "നീ പോയി എന്റെ പിള്ളേരെ ഇങ്ങു വിളിച്ചോണ്ട് വാ" എന്ന് നിര്‍ദ്ദേശിച്ചു.
പോയി കുറെ നേരം ആയിട്ടും കാര്‍ നെ കാണാതായപ്പോള്‍ എന്ത് പ്രശ്നം ഉണ്ടായിട്ടുണ്ടെന്ന് രണ്ടു പേര്‍ക്കും പിടി കിട്ടി.
എന്തായാലും കുറെ മണിക്കൂറുകള്‍ക്ക് ശേഷം ഒരു കാര്‍ മുഴുവന്‍ പിള്ളേരും ആയി വണ്ടി തിരിച്ചെത്തി "സര്‍ ഇതാ നിങ്ങളുടെ പിള്ളേര്‍" "" "
എന്ന് മെസ്സേജ് മുഴക്കി.
ഞെട്ടലോടെ ഭര്‍ത്താവ് കാറിനു അകത്തേക്ക് നോക്കിയപ്പോള്‍ അവിടെ ഇരിക്കുന്നു വീട്ടുടമസ്ഥയുടെ രണ്ടു പിള്ളേര്‍,മോനെ പാട്ട് പഠിപ്പിച്ച ടീച്ചറുടെ രണ്ടു പിള്ളേര്‍,ഭാര്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മകള്‍,അടുത്ത വീട്ടിലെ പാസ്റ്റരുടെ മകന്‍ എന്നിങ്ങനെ ഒരു പട.
ക്രുദ്ധ ആയി ഭാര്യ ചോദിച്ചു: "ഇനി ഇത് നിങ്ങളുടെ പിള്ളേര്‍ അല്ല എന്ന് പറഞ്ഞു തടി തപ്പാന്‍ ശ്രമിക്കേണ്ട"
ഒരു നിമിഷം ഒന്ന് പതറിയെങ്കിലും .. സമചിത്തതയോടെ ഭര്‍ത്താവ് ചോദിച്ചു..
"ആദ്യം നീ ഒരു കാര്യം പറയൂ എന്നിട്ടാവാം...എന്റെ കുട്ടികളെ വിളിച്ചോണ്ട് വരാന്‍ ഞാന്‍ പറഞ്ഞിട്ട് എന്ത് കൊണ്ട് ഈ കാര്‍ നമ്മുടെ കുട്ടികളെ മാത്രം വിളിച്ചു കൊണ്ട് വന്നില്ല ...എന്ന് !!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ