2013, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

ഉത്തരേന്ത്യയിൽ ഉള്ള സുസ്മിത എന്ന പെണ്‍കുട്ടിയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് . ഈ പെണ്‍കുട്ടിയുടെ FACEBOOK ലെ എല്ലാ ഫോട്ടോകളും ഒരുത്തൻ SAVE ചെയ്തു അതേ പേരിൽ ഒരു FAKE ACCOUNT തുടങ്ങി ഈ പെണ്‍കുട്ടി ഒരു CALLGIRL എന്ന രീതിയിൽ ആ ACCOUNT നെ FACEBOOK ൽ ചിത്രീകരിച്ചു . മാനഹാനി ഭയന്ന് ആ പെണ്‍കുട്ടിക്കും കുടുംബത്തിനും ആത്മഹത്യ അല്ലാതെ വേറെ ഒരു വഴിയും ഉണ്ടായിരുന്നില്ല
അതുകൊണ്ട് ഇനിയെങ്കിലും പ്രിയപ്പെട്ട സഹോദരിമാരെ നിങ്ങൾ നിങ്ങളുടെ സ്വന്തം PICTURES പരമാവധി FACEBOOK ഇൽ പോസ്റ്റ്‌ ചെയ്യാതിരിക്കുക , അഥവാ പോസ്റ്റ്‌ ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് വിശ്വാസമുള്ള FRIENDS നു മാത്രം കാണത്തക്ക രീതിയിൽ FACEBOOK ലെ PRIVACY SETTINGS ൽ മാറ്റം വരുത്തുക ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ