പകലുറക്കത്തില്‍ അറിയാതെ കീ ബോര്‍ഡിനെ
കെട്ടിപിടിച്ചപ്പോള്‍ കുത്തിക്കുറിച്ചു വെച്ചതെല്ലാം മാഞ്ഞു
പോയി...പിന്നീട് എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചിട്ടും മനസ്സില്‍ തെളിഞ്ഞു
വന്നില്ല വാടിപ്പോയ വാക്കുകള്‍
അക്ഷരക്കൂട്ടങ്ങള്‍ കൈവിട്ടു പോയപ്പോള്‍ സമ്പാദ്യം നഷ്ട്ടമായ സങ്കടം
വാക്കുകള്‍ ഉറവ പൊട്ടുമ്പോള്‍ പിടിച്ചു വെക്കണം അല്ലെങ്കില്‍ പാഴായിപ്പോയ ജലം പോലെ അത് വറ്റിപ്പോവും
ജനിപ്പിച്ചെടുത്ത വാക്കുകള്‍ ചരമം പൂണ്ട വ്യസനത്തോടെ
ഞാനുറങ്ങട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ